കാസർകോട്ട് ജ്വല്ലറിക്ക് നേരെ ഗുണ്ടാ വിളയാട്ടമെന്ന്,ഉടമയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി പരാതി

കാസർകോട്ട് ഓൾഡ് പ്രസ്സ് ക്ലബ് ജങ്ഷനിൽ ഉത്ഘാടനം നടക്കാനിരിക്കുന്ന ജ്വല്ലറിക്ക് നേരെയാണ് അക്രമണമെന്ന് പരാതി ,ഉടമയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ബോർഡുകൾ നശിപ്പിക്കുകയും മറ്റു നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുവെന്നാണ് പരാതി,

കൊട്ടിക്കുളം സ്വദേശി ഷാനവാസിന്റെ പരാതിയിൽ ജോയി ജോർജ്,മുഹമ്മദ്‌ ഫെഹീം,
തുടങ്ങിയവർക്കും കണ്ടാലറിയാവുന്ന എട്ടോളം പേർക്കെതിരെയുമാണ് പരാതി,
 സംഭവത്തിൽ കാസർകോട് പോലീസ് കേസെടുത്തു,

പത്താം തിയതി  വേകുന്നേരമാണ്  സംഭവം നടന്നത്. ബോര്‍ഡുകളും മറ്റ് വിലപിടിപ്പുള്ള സാമഗ്രികളും നശിപ്പിക്കുകയും  ജ്വല്ലറിയിൽ കയറി ഉടമ ഷാനവാസിനെ  സംഘം തടഞ്ഞുനിര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചയ്തുവെന്നാണ് 
  പരാതിയിൽ പറയുന്നത്.
أحدث أقدم
Kasaragod Today
Kasaragod Today