കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ആദ്യത്തെ ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന പ്രശസ്ത ഡോക്ടര്‍ ഡോ. മുഹമ്മദലി ഷംനാട് (എം.എ ഷംനാട്-94) അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഭാര്യ: പരേതയായ ആയിഷ ഷംനാട്. മക്കള്‍: സബീന, സഫറലി, ഷറഫുദ്ദീന്‍. മരുമക്കള്‍: ഷംസുദ്ദീന്‍, ശബാന, നദീറ ഫസല്‍.