ബദിയടുക്ക:പ്ലസ് വൺ വിദ്യാർത്ഥിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ, ഷേണി, മണിയമ്പാറയിലെ സവാദി(26)നെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനാറുകാരനെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി രണ്ടു തവണ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പോക്‌സോ കേസെടുത്ത് അറസ്റ്റു ചെയ്തത്
പ്ലസ് വൺ വിദ്യാർത്ഥിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
mynews
0