ജില്ലയിൽ നടക്കുന്ന സ്പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ നിർദ്ദേശ പ്രകാരം
വിവിധ കേസുകളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന തളങ്കര സ്വദേശി അബ്ദുൾ ആരിഫ് ,ബാഡൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് ,പെർവാഡ് കടപ്പുറം സ്വദേശി മുഹമ്മദ് അലി എന്നി പ്രതികളെ കുമ്പള പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിനോദ് കുമാർ കെ പി യുടെ നേതൃത്വത്തിൽ എസ് ഐ ശ്രീജേഷ്, SCPO പ്രശാന്തൻ, വിപിൻ, വിനോദ് കുമാർ, CPO ശരത്ത്, മഹേഷ് എന്നിവർ അടങ്ങിയ സംഘം പിടികൂടി .