കാസർകോട് :ടൈല്‍സ്, സാനിറ്ററി വെയര്‍, പ്ലംബിംഗ്, രംഗത്തെ കേരളത്തിലെ ഏറ്റവും വലിയ വില്പനക്കാരായ എ ബി സിയുടെ മെഗാ ഓഫറിന് തുടക്കമായി. കാസർകോട് എ ബി സി സെയില്‍ കോര്‍പ്പറേഷനില്‍ നടന്ന ഉദ്ഘാടനം സഅദിയ്യ സെൻറർ മസ്ജിദ് ഇമാം
മുബാഷിർ ഹാശിമി നിര്‍വഹിച്ചു, ഏ.ബി.സി ഡയറക്ടർ മുഹമ്മദ് അൻവർ, അബ്ദുള്ള . ബ്രാഞ്ച് മാനേജർ സന്തോഷ് സെയിൽസ് മാനേജർ സെബാസ്റ്റ്യൻ. റിജു തുടങ്ങിയ കമ്പനി പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
ആദ്യം വാങ്ങാം ലാഭത്തില്‍ വാങ്ങാം…. എന്നതാണ് മെഗാ സെയിലിന്റെ പ്രധാന മുദ്രാവാക്യം. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഒരു വീട്ടിലേക്ക് വേണ്ട മുഴുവന്‍ ടൈലുകളും സാനിറ്ററി വെയറുകളും എ ബി സിയില്‍ ലഭിക്കും. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 56000 രൂപ അടിസ്ഥാന വിലയായി കണക്കാക്കിയാണ് ഉപഭോക്താക്കള്‍ക്ക് ടൈലുകളും സാനിറ്ററി വെയറുകളും ലഭ്യമാകുക.
ഫോണ്‍:0460230403