കാസര്‍കോട്: പതിനാലുകാരനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് നാല് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ അറസ്റ്റില്‍. മധൂര്‍, ബൈനടുക്കത്തെ ചിദംബര നായിക് ആണ് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായത്. നേരത്തെ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ട്യൂബ് ലൈറ്റുകള്‍ ഓഫാകുന്നതിനെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ആണ്‍കുട്ടിയെ പീഡിപ്പിച്ചതായുള്ള വിവരം പുറത്തായതും പൊലീസ് കേസെടുത്തതും. മറ്റു മൂന്നു കേസുകളിലെ പ്രതികള്‍ ഒളിവില്‍ പോയി.
പതിനാലുകാരനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് നാല് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ഒരാള്‍ അറസ്റ്റില്‍
mynews
0