ഹോട്ടലുടമയുടെ വീട്ടിൽ നിന്ന് മേല്പറമ്പ് പോലീസ് 11 കിലോ കഞ്ചാവ് പിടികൂടി

കാസര്‍കോട്: ഹോട്ടലുടമയുടെ വീട്ടിൽ നിന്ന് 11 കിലോ കഞ്ചാവ് പിടികൂടി; ഉദുമ ബാരമുക്കുന്നോത്ത് നിന്നാണ് മേല്പറമ്പ് പോലീസ് കഞ്ചാവ് പിടികൂടിയത്

വീട്ടിലെ കിടപ്പു മുറിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു

ഉദുമ, മേല്പറമ്പ്,മംഗളൂരു ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഹോട്ടല്‍ ശൃംഖല നടത്തുന്ന ഉസ്മാൻ്റെ വീട്ടില്‍ നടത്തിയ പൊലീസ് റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഒളിവില്‍ പോയ പ്രതികള്‍ക്കായി ഊർജ്ജിതമായ തെരച്ചില്‍ നടത്തിവരികയാണ്,
أحدث أقدم
Kasaragod Today
Kasaragod Today