പാര്‍ട്ടിയില്‍നിന്ന് പോകാന്‍ യോഗ്യതയുള്ളവനാണ് പാരിതോഷികങ്ങളില്‍ വീഴുന്നതെന്ന് എൻ യു അബ്ദുൽ സലാം

പാര്‍ട്ടിയില്‍നിന്ന് പോകാന്‍ യോഗ്യതയുള്ളവനാണ് പാരിതോഷികങ്ങളില്‍ വീഴുന്നതെന്ന് എൻ യു അബ്ദുൽ സലാം

മേൽപറമ്പ്: പാർട്ടിയിൽ നിന്ന് പോകാൻ യോഗ്യതയുള്ളവനാണ് പാരിതോശികങ്ങളിൽ വീഴുന്നവനെന്നും നമ്മുടെ ദൗത്യം അടിസ്ഥാന വിഭാഗങ്ങളുടെ സമ്പൂർണ്ണ ശാക്തീകരണമാണെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എൻ.യു അബ്ദുൽ സലാം
പറഞ്ഞു
കേന്ദ്രം ഭരിക്കുന്ന സർക്കാർ പൗരന്മാരെ സംശയത്തിൽ കാണുകയന്നെന്നും, കുത്തഴിഞ്ഞ സാമ്പത്തിക നയത്താൽ ജനം പൊറുതിമുട്ടിയിരികയാണെന്നും അതിനെതിരെ ഈ മാസം 27 ന് കേന്ദ്ര ഓഫീസുകളിലേക്ക് ധർണ്ണ നടത്തുമെന്നുംഅദ്ദേഹം പറഞ്ഞു
ഉദുമ മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,
യോഗത്തിൽ മുനീർ കടവത് അധ്യക്ഷതയും ഹസൈനാർ ഉദുമ സ്വാഗതവും പറഞ്ഞു  മണ്ഡലം പ്രെസിഡന്റായി മൂസ ഉദുമ യെ തിരഞ്ഞെടുത്തു കാദർ അറഫ അഷ്‌റഫ്‌ കോളിയടുക്കം സാജിദ് മുക്കുന്നോത്ത് എന്നിവർ ആശംസ യർപ്പിച്ചു, പുതുതായി പാർട്ടിയിലേക്ക് വന്ന വർക്ക് എൻ യു അബ്ദുൽ സലാം കാദർ അറഫ മനാസ് പാലിച്ചിയടുക്കം ഷഫീഖ് മവ്വൽ കുഞ്ഞാമു  എന്നിവർ മെമ്പർഷിപ് നൽകി, മൂസ നന്ദി പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic