മഞ്ചേശ്വരം മണ്ഡലത്തിൽ വെബ്കാസ്റ്റിംഗ് ഇല്ല, കൂടുതൽ കള്ളവോട്ട് ഉണ്ടാവാൻ സാധ്യതയെന്ന് വിമർശനം

മഞ്ചേശ്വരം മണ്ഡലത്തിൽ  വെബ്കാസ്റ്റിംഗ് ഇല്ല,
കൂടുതൽ കള്ളവോട്ട് ഉണ്ടാവാൻ സാധ്യതയെന്ന് വിമർശനം

 പോളിംഗ് തൊണ്ണൂറ് ശതമാനത്തിലധികം നടന്നതോ പ്രശ്ന ബാധിത ലിസ്റ്റിൽ പെട്ട പ്രദേശമോ അല്ലാത്തതിനാൽ മഞ്ചേശ്വരം മണ്ഡലത്തിൽ വെബ്കാസ്റ്റിംഗ് ആവശ്യമില്ലെന്നാണ് തിരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപണം ഉയരുകയും അത്  കോടതിയിലേക്ക് എത്തുകയും ചെയ്തിരുന്നു ഒരുപാട് ആളുകളെ കോടതി വിസ്തരിക്കുകയും ചെയ്തിരുന്നു, അതൊക്കെ കണക്കിലെടുത്ത് വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കാമായിരുന്നുഎന്നും,
കൂടുതൽ കള്ളവോട്ട് നടക്കാനുള്ള സാഹചര്യമാണ് മണ്ഡലത്തിൽ ഉണ്ടായിട്ടുള്ളത് എന്നുമാണ് വിമർശനം ഉയർന്നിട്ടുള്ളത്
Previous Post Next Post
Kasaragod Today
Kasaragod Today