ഹരിയാനയിലെ സോണിപറ്റിൽ കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട പള്ളി ഇമാമിന്റെ യും ഭാര്യ യുടെയും മൃതദേഹം കബറടക്കി

ഹരിയാനയിലെ സോണിപറ്റിൽ
കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട പള്ളി ഇമാമിന്റെ യും ഭാര്യ യുടെയും മൃതദേഹം കബറടക്കി

പള്ളിയോട് ചേർന്നുള്ള മുറിയിൽ കൊലചെയ്യ
പ്പെട്ട നിലയിൽ കണ്ടെത്തിയ ഹരിയാനയിലെ സോണിപറ്റിലെ ഇമാം ശഹീദ് ഹാഫിസ് മുഹമ്മദ് ഇർഫാന്റെയും, ഭാര്യയുടെയും  മൃതദേഹം കബറടക്കി

കോൺഗ്രസ് എസ്ഡിപിഐഐ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു സംഘ പരിവാർ പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു,മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്,    കേസ് നടത്തിപ്പിന് എസ്‌ഡിപിഐ നിയമ സഹായം നൽകുമെന്ന് ഉത്തർ പ്രദേശ്‌ സംസ്ഥാന സെക്രട്ടറി നൂർ ഹസ്സൻ പറഞ്ഞു,
Previous Post Next Post
Kasaragod Today
Kasaragod Today