യുവതി കുളിക്കുന്നതിനിടെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം; 18 കാരന്‍ അറസ്റ്റില്‍

വിദ്യാനഗര്‍: യുവതി കുളിക്കുന്നതിനിടെ ഒളിഞ്ഞു നോക്കുകയും ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 18കാരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 6 മുതലുള്ള കാലയളവിലാണ് സംഭവമെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic