മധുരം നൽകിയും കാട് വെട്ടിത്തെളിച്ചും ശുചീകരണം നടത്തിയും ജില്ലയിൽ ഗാന്ധി ജയന്തി ആഘോഷിച്ച് എസ്ഡിപിഐ പ്രവർത്തകർ

മധുരം നൽകിയും  കാട് വെട്ടിത്തെളിച്ചും ശുചീകരണം നടത്തിയും ജില്ലയിൽ ഗാന്ധി ജയന്തി ആഘോഷിച്ച് എസ്ഡിപിഐ പ്രവർത്തകർ


കാസർകോട് :
ഗാന്ധി ജയന്തി ആഘോഷം പ്രമാണിച്ച്   എസ്ഡിപിഐ പ്രവർത്തകർ മധുര വിതരണവും ശുചീകരണ പ്രവർത്തനങ്ങളും  റോഡിൻ കരയിലും പൊതു സ്ഥലങ്ങളിലുമുള്ള കാടുകൾ വെട്ടിത്തെളിക്കുകയും ചെയ്തു
അണങ്കൂർ, കൈനോത്ത്, കല്ലങ്കൈ, ആരിക്കാടി,തുടങ്ങിയ ഇടങ്ങളിൽ നടന്ന വിത്യസ്ഥ പരിപാടികളിൽ
എസ്ഡിപിഐ  കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം അഹ്മദ് ചൗക്കി, കാസർകോട് മുനിസിപ്പൽ സെക്രട്ടറി ഹാഷിം അണങ്കൂർ
ഉദുമ മണ്ഡലം കമ്മിറ്റി അംഗം ഷഫീഖ് കൈനോത്ത് മൊയ്‌ദീൻ കുഞ്ഞി അഷ്‌റഫ്‌ അണങ്കൂർ
റിയാസ് കുന്നിൽ
അലി ഷഹാമ അഷ്‌റഫ്‌ ആരിക്കാടി തുടങ്ങിയവർ നേതൃത്വം നൽകി
Previous Post Next Post
Kasaragod Today
Kasaragod Today