പ്രാർത്ഥനക്കിടയിൽ ഭർത്യമതി കുഴഞ്ഞ് വീണു മരിച്ചു. ബോവിക്കാനം മീത്തൽ ആലുരിലെ കോളോട്ട് മൂസ (മലബാർ സോമിൽ ചെർക്കള കെ.കെ.പുറം) റുഖിയ ദമ്പതികളുടെ മകൾ സുഹറ ( 35 ) യാണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ വീട്ടിൽ വെച്ചാണ് സംഭവം. ഭർത്താവ് : ഹനീഫ ആലുർ, മക്കൾ: ജുനൈദ്, മു ബസിർ (വിദ്യാർഥി എം.ഐ.സി. കോളജ് ചട്ടഞ്ചാൽ ), മുബീന, മഹ്റുഫ് ( ഇരുവരും വിദ്യാർത്ഥികൾ ബി.എ.ആർ.എച്ച്.എച്ച്.എസ്.ബോവിക്കാനം). സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി ( മലബാർ സോമിൽ ചെർക്കള കെ.കെ.പുറം) റംല.
പ്രാർത്ഥനക്കിടയിൽ ഭർത്യമതി കുഴഞ്ഞ് വീണു മരിച്ചു
News Desk
0