ത്രിശൂർ: ചെന്ത്രാപ്പിന്നി സ്വദേശിയായ യുവതി ട്രെയിൻ തട്ടി മരിച്ചു. ചെന്ത്രാപ്പിന്നി കണ്ണനാംകുളം മച്ചിങ്ങൽ തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് നീതു ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു
ഹോസ്പിറ്റലിൽ ചികിത്സ ക്കിടെയാണ്മരിച്ചത്