ആളെ തിരിച്ചറിഞ്ഞു ബസ് കയറി മരിച്ചത് ബീരന്ത്ബയൽ സ്വദേശിനിതിങ്കളാഴ്ച്ച ഉച്ചയോടടെ പോലീസ് സ്റ്റേഷന് മുമ്പിലെ ബാങ്ക് റോഡിൽ സ്വകാര്യ ബസ് കയറി മരിച്ചത് ബീരന്ത്ബയലിലെ പരേതനായ ബാബു നായക്കിന്റെ ഭാര്യ ഗീത ( 70 ) യാണെന്ന് തിരിച്ചറിഞ്ഞു.ബസ് കയറി തല ചതഞതിനാൽ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്. മകളുടെ വീട്ടിൽ പോകാൻ എത്തിയപ്പോഴാണ് അപകടം നടന്നത്. മക്കൾ: സതീഷ.ജഗന്നാഥ, നളിനി, ഗിരീഷ്, ഗണേഷ്. മരുമക്കൾ: വസന്തി, നിഷിത, നാരായണ അശ്വിനി' സഹോദരങ്ങൾ: ലീല, പരേതരായ ആനന്ത, ദൂമക്ക.
Previous Post Next Post
Kasaragod Today
Kasaragod Today

Artic