മഹാരാഷ്ട്ര,മുഖ്യമന്ത്രി പദം ശിവസേനക്ക് ഉപ മുഖ്യ മന്ത്രിപദം കോൺഗ്രസ് നും എൻസിപി ക്കുംനൽകും,ശിവസേന
സർക്കാർ രൂപീകരണത്തിലേക്ക്
മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കുന്നതില്‍ കോണ്‍ഗ്രസ് ധാരണ യായി ഔദ്യോഗിക തീരുമാനം വൈകിട്ട് റിയിക്കും, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മഹാരാഷ്്ട്രാ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട് നാലുമണിക്ക് വീണ്ടും യോഗം ചേരുമെന്ന് കെ.സി.വേണുഗോപാല്‍ അറിയിച്ചു. കോണ്‍ഗ്രസ് തീരുമാനം അറിഞ്ഞശേഷം പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കുമെന്ന് എന്‍.സി.പി അറിയിച്ചു. കോണ്‍ഗ്രസുമായി ആലോചിക്കാതെ എന്‍.സി.പി തീരുമാനമെടുക്കില്ലെന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കി.
ശിവസേനയെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കാനാണ് സാധ്യത ഇതുസംബന്ധിച്ച ധാരണ ഡല്‍ഹിയില്‍ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗത്തിലുണ്ടായത്, സോണിയ ഗാന്ധി ശരദ് പവാറുമായി സംസാരിച്ചശേഷം തീരുമാനം പ്രഖ്യാപിക്കും. പൊതുമിനിമം പരിപാടി രൂപീകരിക്കാന്‍ ആവശ്യപ്പെടാനും തീരുമാനമായി. ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിലും മന്ത്രി സഭയിൽ ചേരണോ എന്ന കാര്യത്തിലും എന്‍സിപിയുടെ തീരുമാനവും ഉടനുണ്ടാകും.
മുഖ്യമന്ത്രി പദം ശിവസേനക്ക് തത്വത്തിൽ ധാരണ യായിട്ടുണ്ട് ഉപ മുഖ്യ മന്ത്രിപദം കോൺഗ്രസ് നും എൻസിപി ക്കുംനൽകാനാണ് ശിവസേന തീരുമാനം, കോണ്ഗ്രസ് ന് മന്തി സഭയിൽ ചേരുന്നതിനോട് താല്പര്യമില്ല പുറത്ത് നിന്ന് പിന്തുണ കൊടുക്കാനാണ് താല്പര്യം.