30 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന കെ എച്ച് ഷാഫി ഹാജി അഡൂരിന് മൊഗർ മഹല്ല് ബെൽഫയർ ജിസിസി കമ്മിറ്റി യാത്രയയപ്പ് നൽകി

ഷാർജ അബുഷാഗര മലനാടൻ റസ്റ്റാറന്റ് പാർട്ടി ഹാളിൽ വെച്ച് 20/12/2019 വെള്ളിയാഴ്ച 2 മണിക്ക് മൊഗർ മഹല്ല് ജി സി സി  കമ്മിറ്റിയുടെ നേതൃത്വത്തിൽ  യാത്രയയപ്പ് നൽകി,
അബ്ദുൽ റഹ്മാൻ ലത്തീഫിയുടെ പ്രാർത്തനയോടെ യോഗം ആരംഭിച്ചു കെഎച്ച് ഷാഫി ഹാജി അദ്ധ്യക്ഷതവഹിച്ച  യോഗത്തിൽ  എം കെ  ബഷീർ സ്യഗതം പറഞ്ഞു എൻ എം  അബുദുല്ല ഹാജി യോഗം ഉദ്ഘാടനം ചെയ്തു  കെ എം സി സി  യുടെയും  പിസി എഫ്  ന്റെ നേതാക്കൻമ്മാരും വിവിധ മഹല്ല് ഭാരവാഹികളും  സംഘടനാ നേതാകൻമ്മാരും പങ്കെടുത്തു
കെ എം സി സി നേതാക്കൻമാരായ
പിക്കെ അശ്റഫ്,
കെ എച്ച് അലി,
എം പി  കെ പള്ളങ്കോട് ,ഷമീർ പരപ്പ, ഇല്യാസ് ,സിദ്ധീഖ് അടൂർ, ഹനീഫ് മണിയൂർ, അദ്ധി നാട്ടക്കൽ, ഷെരീഫ് പൈക്ക, ബാത്തിഷ ആദൂർ
പീസിഎഫ് നേതാക്കളായ ഖാലിദ് ബംബ്രാണ, അതീഖ് റഹ്മാർ, മൊയ്തു ബേക്കൽ, റഷീദ് വേക്കൻ, എന്നിവർ അശംസ അർപ്പിച്ചു ,  കുഞ്ഞാമു
മുനിർ നെല്ലിക്കുന്ന്  അശറഫ്,ഗാളിമുഖ എൻ എം  അബ്ദുള്ള എന്നിവരെ  ഷാൾ അണിച്ച് ആദരിച്ചു
എംഎം  യുടെ ഭാരബാഹികളായ എം കെ  ഹസ്സൻ, മജീദ്, ച്ചാബു, ജബ്ബാർ, അൽത്താഫ്, ഷരീഫ് ചക്കു, സർ ബാസ്,ഷാഫി, എന്നിവർ യോഗം നിയന്ത്രിച്ചു ,കെ എച്ച് അലി നന്ദി പറഞ്ഞു,,
Previous Post Next Post
Kasaragod Today
Kasaragod Today