ഭിന്ന ശേഷി ക്കാരന്റെ അപേക്ഷ കലക്ട്രേറ്റിൽ നൽകാൻ പോയ ആളുടെ ഒരു ചാക്ക്തേങ്ങ ഓട്ടോ യിൽ നിന്ന് മോഷണം പോയി,
കലക്ട്രേറ്റ് വളപ്പിലയിരുന്നു ചെമ്മനാട് കപ്പണടുക്കാം സ്വദേശി യായ സൈനുദ്ധീൻ ഓട്ടോ പാർക്ക് ചെയ്തിരുന്നത്, തിരിച്ചു വന്ന് നോക്കിയപ്പോൾ തേങ്ങ മോഷണം പോയതായി കണ്ടു, വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി ,