കാർഷികതിലകം അവാർഡ് കരസ്ഥമാക്കിയ ഖദീജ മുഹമ്മദിനെ ആദരിച്ചു




 2019- കാർഷികതിലകം അവാർഡ് കരസ്ഥമാക്കിയ ഖദീജ മുഹമ്മദിനെ കാസർഗോഡ് & കണ്ണൂർ കാർഷിക വാട്സാപ്പ് കൂട്ടായ്മ യുടെ നേതൃത്വത്തിൽ ആദരിച്ചു ഉപ്പള റോയൽ ഒപ്റ്റിക്കലിൽവച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് അഡ്മിൻ സഹദ് കട്ടപ്പണിയുടെ കയ്യിൽ നിന്ന് ഖദീജ മുഹമ്മദ്  സ്‌നേഹോപഹാരം ഏറ്റുവാങ്ങി
Previous Post Next Post
Kasaragod Today
Kasaragod Today