നീലേശ്വരത്ത് ആർഎസ്എസ് റൂട്ട് മാർച്ചിൽ സംഘർഷം: കല്ലേറ് പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചു

നീലേശ്വരം:ആർ.എസ് .എസ്  നീലേശ്വരത്ത് നടത്തിയ റൂട്ട് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.ഇന്ന് വൈകിട്ടാണ് സംഭവം .റൂട്ട് മാർച്ച് സി.പി.എം.പ്രവത്തകർ
തടയുകയും കല്ലെറി യുകയായിരുന്നുവെന്ന് സംഘപരിവാർ കേന്ദ്രങ്ങൾ ആരോപിച്ചു.
സംഘർഷം ഉടലെടുത്തതിനെ തുടർന്ന്
പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചു .
 നീലേശ്വരം ടൗണിൽ കൂടുതൽ പോലീസിനെ നിയോഗിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today