ഉമ്മുല്ഖുവൈന്: യുഎഇയില്‍ വീണ്ടും മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. ഉമ്മുല്‍ഖുവൈന്‍ ഇംഗ്ളീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ മെഹക് ഫിറോസാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഉമ്മുല്‍ഖുവൈന്‍ കിങ് ഫൈസല്‍ സ്ട്രീറ്റിലെ നാഷനല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈന് സമീപത്തെ എന്‍.ബി.24 ജിം എന്ന ആറുനില കെട്ടിടത്തിലെ അഞ്ചാം നിലയില്‍നിന്നാണ് പതിനഞ്ചുവയസുകാരി മരിച്ചത്. കണ്ണൂര്‍ സിറ്റി സ്വദേശികളായ ഫിറോസിന്റെയും ഷര്‍മിനാസിന്റെയും മകളാണ്. രണ്ടു സഹോദരങ്ങളുണ്ട്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളി കുടുംബങ്ങളിൽ ഭീതി വിതച്ച് യു എ ഇ യിൽ ഇന്നും വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി
kasaragod today
0