കല്‍പ്പറ്റ: കാരാപ്പുഴ ഡാം സന്ദര്‍ശിക്കാനെത്തിയ വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായ മൂവാറ്റുപുഴ സ്വദേശി റൈസാമോള്‍ (22) ആണ് മരിച്ചത്.
കോളജിലെ സഹപാഠികളോടൊപ്പം ഡാം സന്ദര്‍ശിക്കാനെത്തിയ റൈസാമോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.
പിതാവ്: മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് കളരിക്കല്‍ സലാം. മാതാവ്: റഷീദ, സഹോദരന്‍: അഷ്കര്‍.