പ്രളയ സഹായം ലഭിച്ചില്ല; ജപ്തി ഭീഷണിയെ തുടർന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു


തൃശൂർ ∙ ജപ്തി ഭീഷണിയെ തുടർന്ന് തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ്(86)ആണ് മരിച്ചത്. പ്രളയത്തില്‍ ഔസേപ്പിന്റെ വാഴകൃഷി നശിച്ചിരുന്നു.

ഔസേപ്പിന് പ്രളയ ധനസഹായം കിട്ടിയില്ല. വില്ലേജ് ഒാഫിസില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് മകന്‍ മനോരമന്യൂസിനോട് പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today