എംടെക് ഇൻവെർട്ടർ പാണലം ദേശീയ പാതയോരത്തെ കെ എ ബി ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു



എംടെക് ഇൻവെർട്ടറിന്റെ  നവീകരിച്ച പുതിയ ഷോറൂം നയമാർമൂല പാണലം ദേശീയ പാതയിലെ  കെ എ ബി ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു, 

ഉദ്ഘാടനം എംടെക് ചെയർമാൻഅബൂബക്കർ കോയ നിർവഹിച്ചു 

എംടെക് ഇൻവെർട്ടറിന്റെ പാണലം ഷോപ്പ് ഉദ്ഘാടനവും  പതിനാലാം വാർഷികവും  പ്രമാണിച്ച് ആദ്യം പർച്ചേസ് ചെയ്യുന്ന 30 പേർക്ക് 
മെഗാ ഓഫറിലൂടെ
ഇൻവെർട്ടർ ആൻഡ് ബാറ്ററി സ്വന്തമാക്കുവാനുള്ള  സുവർണാവസരം നൽകുന്നതായി മാനേജ് മെന്റ് അധികൃതർ പറഞ്ഞു,  
 24900 രൂപ എം ആർ പി യുള്ള 
1050 va ഇൻവെർട്ടർ
150 ah ബാറ്ററി
ഒഫർ  പ്രൈസായി 18900 രൂപ ക്ക് നൽകുമെന്നും അറിയിച്ചു
Previous Post Next Post
Kasaragod Today
Kasaragod Today