പൗരത്വ ഭേദഗതി,തെരുവുകൾ യുദ്ധക്കളമായി ഡൽഹിയും ഉത്തർപ്രദേശും നിരവധി മരണം, പോലീസ് സ്റ്റേഷനുകൾ കത്തിച്ചു, മുംബൈ യിൽ നടന്ന റാലിയിൽ ലക്ഷം പേർ പങ്കെടുത്തു


മീ​റ​റ്റ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ​യു​ള്ള പ്ര​ക്ഷോ​ഭം വീ​ണ്ടും ക​ന​ക്കു​ന്നു. മീ​റ​റ്റി​ല്‍ പ്ര​ക്ഷോ​ഭ​ക​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ക​ത്തി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മീ​റ​റ്റി​ലെ ഇ​സ്ലാ​മാ​ബാ​ദി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ക​ത്തി​ച്ച​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫ​ര്‍​ണി​ച്ച​റു​ക​ളും രേ​ഖ​ക​ളും ക​ത്തി​ന​ശി​ച്ചു. ആ​ര്‍​ക്കും പ​രി​ക്കി​ല്ല.
റാ​ലി ത​ട​യാ​ന്‍ ശ്ര​മി​ച്ച ചി​ല​യി​ട​ങ്ങ​ളി​ല്‍ പ്ര​ക്ഷോ​ഭ​ക​ര്‍ പോ​ലീ​സി​നു​നേ​രെ ക​ല്ലെ​റി​ഞ്ഞു. വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ക്കു​ക​യും ചെ​യ്തു. പ​ല​യി​ട​ത്തും സ​മ​ര​ക്കാ​രെ നേ​രി​ടാ​ന്‍ പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ച്ചു.ഡൽഹിയിൽ മാർച്ചിന് നേരെ പോലീസിന്റെ നരനായാട്ടായിരുന്നു മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ഗുരുതര പരിക്കുമാമയി ആശുപത്രിയിലാണ്, മുംബൈ യിൽ ലക്ഷങ്ങൾ പങ്കെടുത്ത റാലി പോലീസ് സമാധാനത്തോടെ യാണ് നേരിട്ടത് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല
Previous Post Next Post
Kasaragod Today
Kasaragod Today