യുവാവ് ഹൃദയാ ഖാതം മൂലം മരണപ്പെട്ടു



ഓട്ടോടാക്സി ഡ്രൈവറും
ബിസി റോഡ് കല്ലക്കട്ടയിൽ താമസക്കാരനുമായ പരേതനായ ഉമ്മറിന്റെ മകനുമായ ബഷീർ കെ എ 36 വയസ്സ് ഹൃദയാ ഖാതം മൂലം മരണപ്പെട്ടു കല്ലസ്വന്തമായി വിടുവെച്ച് കുടികൂടി 20 ദിവസമായതേയുള്ളു. ഗൾഫിലായിരുന്ന ഇദ്ധേഹം ഒരു വർഷമായി നാട്ടിൽ ഓട്ടോ ഓടിച്ചു വരുകയായിരുന്നു
മക്കൾ റാഹിബ 12 റസീന 10 റുസൈൻ 4
സഹേദരിമാരായ കലന്തർ ബീബി. ബുഷ്റ വിവാഹിതരാണ്
Previous Post Next Post
Kasaragod Today
Kasaragod Today