ഏകദിന ഫുട്ബോൾ ടൂർണമെന്റ്, അൽ ബദ് രിയ എഫ്സി പെർവാഡ് കടപ്പുറം ജേതാക്കളായി
ഫൈനലിൽ ഉപ്പള മണി മുണ്ടാ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്,

ഫൈനലിൽ മികച്ച കളിക്കാരനായി അൽ ബദിരിയ എഫ്സിയുടെ റോണ്ടിയെ തെരഞ്ഞെടുത്തു,

കുമ്പള എക്സൈസ് ഇൻസ്പെക്ടർ സ്വാഗതം പറഞ്ഞു
അഷ്റഫ് ടി കെ.യുടെ അധ്യക്ഷത യിൽ വിമുക്തി ജില്ലാ മാനേജർ (ഐ, ഇ. സി. )
മുജീബ് കമ്പാർ ഉദഘാടനം നിർവഹിച്ചു,

സമ്മാനദാനം, ( ശ്രീ അനിൽകുമാർ, കെ, കെ) ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കാസർഗോഡ് നിർവഹിച്ചു

ശ്രീമതി,, കമറുന്നിസ( വാർഡ് മെമ്പർ കുമ്പള ഗ്രാമ പഞ്ചായത്ത്)
ശ്രീ ശ്രീ മനോജ് കുമാർ..മനോജ് കുമാർ( ഹെഡ്മാസ്റ്റർ, ജി വി എച്ച് എസ് എസ്, മൊഗ്രാൽ) എന്നിവർ ആശംസയും
രമേശ്.ടി ( എക്സൈസ് ഇൻസ്പെക്ടർ കാസർകോട് റേഞ്ച്) നന്ദിയും പറഞ്ഞു
Previous Post Next Post
Kasaragod Today
Kasaragod Today