കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ കോളനിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ റോഡ് അടച്ചിരുന്നു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കോളനിയിലെത്തിയ പോലീസിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. പട്ടികയും മരകഷ്ണങ്ങളും ഉപയോഗിച്ചായിരുന്നു നാട്ടുകാര്‍ പോലീസിനെ ആക്രമിച്ചത് .