കാസർകോട്ട് ഒരാൾക്ക് കൂടി കൊറോണ, ഇതോടെ ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച വരുടെ എണ്ണം 2ആയി
കാസർകോട് ജില്ലയിൽ സ്വകാര്യ ആശുപത്രി ഉൾപ്പടെ കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാൻ തീരുമാനമായി
ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, കൂടുതൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം