വിവിധ മോഷണ ക്കേസിലെ പ്രതി പിടിയിൽ


ഉപ്പള: ജില്ലയ്ക്കകത്തും പുറത്തും വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന മോഷണക്കേസുകളില്‍ പ്രതിയായ ഉപ്പള ഹിദായത് ബസാറിലെ ഷമീര്‍ പിടിയില്‍.

കാസര്‍കോട് ഡിവൈഎസ്പി, ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. എസ്‌ഐ മേല്‍പ്പറമ്പ് പത്മനാഭന്‍, സ്‌ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായണന്‍, തോമസ്, രാജേഷ്, ഓസ്റ്റിന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തത്.
Previous Post Next Post
Kasaragod Today
Kasaragod Today