കാഞ്ഞങ്ങാട്
: മുംബൈയില്‍നിന്നും നാലുദിവസം മുമ്പ് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു വയസ്സുള്ള മകന്‍ ശ്വാസതടസത്തെത്തുടര്‍ന്ന് മരിച്ചു. കളനാട്ടെ ഹസ്സന്റെയും ജാസ്മിന്റെയും മകന്‍ കാസിം ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ശ്വാസതടസം അനുഭവപ്പെട്ടത്. ഉടന്‍തന്നെ ഉദുമയിലെ സ്വകാര്യ ആസ്പത്രി എത്തിച്ചു. പിന്നീട് ജില്ല ആസ്പത്രിയിലേക്കും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനിടെ കുഞ്ഞിന് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായി. സഹോദരന്‍: സമദ്.