യുവതിയെയും കുഞ്ഞിനെയും കാണാതായി


കാസര്‍കോട്‌: യുവതിയെയും ഒരു വയസുള്ള കുഞ്ഞിനെയും കാണാതായതായി പരാതി. ബീരന്ത്‌ വയല്‍, സുനാമി ഫ്‌ളാറ്റിലെ ദിലീപിന്റെ ഭാര്യ അക്ഷയ (24), മകള്‍ ലിയ (ഒന്ന്‌) എന്നിവരെയാണ്‌ കാണാതായത്‌. ടൗണ്‍ പൊലീസ്‌ കേസെടുത്തു.
Previous Post Next Post
Kasaragod Today
Kasaragod Today