Home കാസര്‍കോട് പെര്‍ളയില്‍ യുവതിയെ ഭര്‍ത്താവ് തല്ലിക്കൊന്നു kasaragod today September 07, 2020 0 കാസര്‍കോട് പെര്‍ളയില്‍ ഭര്‍ത്താവ് ഭാര്യയെ തല്ലിക്കൊന്നു. അജിനടുക്ക സ്വദേശി സുശീല(38) യാണ് മരിച്ചത്. ഭര്‍ത്താവ് ജനാര്‍ധനയെ പോലീസ് പിടികൂടി. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.