കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ സ്വദേശിയും ഫോര്‍ട്ട് റോഡിലെ ഫഌറ്റില്‍ താമസക്കാരനുമായ പി.എ. അബൂബക്കര്‍ (56) കോവിഡ് ബാധിച്ച് മരിച്ചു. ഫോര്‍ട്ട് റോഡില്‍ ധാന്യങ്ങള്‍ പൊടിക്കുന്ന മില്‍ നടത്തിവരികയായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം ഇന്ന് പുലര്‍ച്ചെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് പരിസരത്ത് യൂത്ത് ലീഗ്-വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കി. പരേതരായ ഉക്കാസ് അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: പി. സൈഫുന്നിസ. മക്കള്‍: ഫാത്തിമ ജുമാന, അബ്ദുല്‍ ജാബിര്‍, ആയിഷ ജാഫിദ. മരുമക്കള്‍: സാജിദ് സിദ്ധിഖ്. സഹോദരങ്ങള്‍: അബ്ദുല്‍ റസാഖ്, ശംസുദ്ദീന്‍, ഖദീജ, മുഹമ്മദ് കുഞ്ഞി, ഉസ്മാന്‍.