മൂലയിൽ അബുല്ല ഹാജി എർമാളം ( 83) നിര്യാതനായി
കുറച്ചു ദിവസമായി വാർദ്ധക്യ സഹജമായ അസുഖത്തിലായിരുന്നു,
സാമൂഹ്യ കാരുണ്യ മേഖലകളിലും നിറ സാന്നിധ്യമായിരുന്നു അബ്ദുല്ല ഹാജി,
എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി കാദർ അറഫ, സുബൈർ ,മൊയതു, കബിർ ,ഫൈസൽ , സൈനബ മറിയമ്മ ഫൗസിയ കദീജ എന്നിവർ മക്കളാണ്
വൈകുന്നേരം ആലംപാടി ജുമാ മസ്ജിദിൽ കബറടക്കം നടക്കും
