കോവിഡ് : ചികിത്സയിലായിരുന്ന പരപ്പയിലെ ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു
പരപ്പ :കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പരപ്പ ബാനത്തെ റജി ജോസഫ് (50) മരണപ്പെട്ടു. പരപ്പയിലെ ഓട്ടോ ഡ്രൈവര്‍ ആയിരുന്നു. ഒരാഴ്ചയായി ജില്ലാ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. ഭാര്യ, രോഹിണി. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പിന്നീട് നടക്കും
