ചെമ്പരിക്കയിലെ മുൻ വാർഡ് മെമ്പർ ശംസുദ്ധീൻ മരണപ്പെട്ടു


ചെമ്പരിക്കയിലെ മുൻ വാർഡ് മെമ്പർ ശംസുദ്ധീൻ മരണപ്പെട്ടു


ചെമ്മനാട് ഗ്രാമപഞ്ചായത് അംഗവും ചെമ്പരിക്കയിലെ അബ്ദുൽ റഹ്മാന്റെ മകനുമായ  ശംസുദ്ധീൻ(63) മരണപ്പെട്ടു, കുറച്ചു ദിവസമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ബുദ്ധിമുട്ടിലായിരുന്നു, വീട്ടിൽ വെച്ചായിരുന്നു മരണം, സാമൂഹ്യ മേഖലകളിൽ നിറസാനിദ്യമായിരുന്നു ശംസുദ്ധീൻ


പ്രവാസി ലീഗ് മുൻ ജില്ലാ  ജനറൽ സെക്രട്ടറിയും പഞ്ചായത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡണ്ടുമായിരുന്നു,   എസ് വൈ എസ് ചെമനാട് പഞ്ചായത് വൈസ് പ്രസിഡണ്ടും ഉദുമ മേഖല കൗൺസിലർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്  .
ഭാര്യ: ഖൈറുന്നിസ, മക്കള്‍: സാജിദ്, സഫ്‌റാസ്, ഷംന, ഉമൈറ, ലുലു, ജവാദ്. സഹോദരങ്ങള്‍: ലിറാര്‍ (ഓസ്‌ട്രേലിയ കെഎംസിസി നേതാവ്), മൊയ്തീന്‍, പരേതരായ ശാഫി, അഷ്‌റഫ്. ചെമ്പരിക്ക ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ മറവ് ചെയ്യും.
Previous Post Next Post
Kasaragod Today
Kasaragod Today