കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, കൂടുതൽ രോഗികൾ കാസർകോട് നഗരത്തിൽ32പേർ, അജാനൂർ 26

 ഐ ആൻ്റ് പി ആർ ഡി

കാസർകോട്

O3. 10.2020


ജില്ലയിൽ 257 പേർക്ക് ഇന്ന് (ഒക്ടോബർ മൂന്ന്) കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്.

അജാനൂർ - 26

ബദിയടുക്ക - 11

ബളാൽ - 1

ബേഡഡുക്ക - 18

ചെമ്മനാട് - 9

ചെങ്കള - 8

ചെറുവത്തൂർ - 1

ദേലമ്പാടി - 2

ഈസ്റ്റ് എളേരി - 1

എൻമകജെ - 1

കളളാർ - 3

കാഞ്ഞങ്ങാട് - 15

കാസർകോട്-32

കയ്യൂർ ചീമേനി - 4

കിനാനൂർ കരിന്തളം - 1

കോടോംബേളൂർ - 1

കുമ്പടാജെ - 1

കുമ്പള- 6

കുറ്റിക്കോൽ- 8

മധൂർ - 14

മടിക്കൈ - 4

മംഗൽപ്പാടി - 13

മഞ്ചേശ്വരം - 4

മീഞ്ച - 2

മൊഗ്രാൽപുത്തൂർ - 3

മുളിയാർ - 1

നീലേശ്വരം - 12

പടന്ന - 1

പൈവളിഗെ - 2

പള്ളിക്കര - 12

പനത്തടി - 7

പുല്ലൂർ-പെരിയ - 9

പിലിക്കോട്- 2

പുത്തിഗെ - 1

തൃക്കരിപ്പൂർ - 3

ഉദുമ - 6

വലിയപറമ്പ - 3

വൊർക്കാടി - 3

വെസ്റ്റ്എളേരി - 5


മറ്റ് ജില്ല


കരിവെള്ളൂർ പെരളം - 1

-


Previous Post Next Post
Kasaragod Today
Kasaragod Today