ബാവിക്കര പള്ളി വളപ്പിലെ ചന്ദനമരം മോഷ്ടിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക സിപിഐ

 ബോവിക്കാനം : ബാവിക്കര പള്ളി വളപ്പിലെ ചന്ദനമരം മോഷ്ടിച്ച കേസുകളിലെ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം ഉപേക്ഷിക്കുക 

വർഷങ്ങൾ പഴക്കമുള്ളതും ലക്ഷ്യം രൂപ വിലമതിക്കുന്നതുമായ  ചന്ദനമരം മോഷ്ടിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അവരെ സംരക്ഷിക്കാനുള്ളനീക്കത്തിന് ഭാഗമായാണ്  കഴിഞ്ഞ ദിവസം രാത്രി ചന്ദനം മുടികൾ  അതേ പള്ളി വളപ്പിൽ ഉപേക്ഷിക്കാനുള്ള നിലയിലേക്ക് പ്രതിക്കൾ എത്തിയത് എന്നും  ഉദ്യോഗസ്ഥ മാഫിയയുടെ ഭാഗമായിട്ടാണ് ഇതിനെ കാണുന്നത്ന്നും  യോഗം വിലയിരുത്തി എത്രയും പെട്ടെന്ന് പ്രതികളെ പിടിക്കാൻ ആവശ്യമായ നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം സിപിഐ ബോവിക്കാനം ബ്രഞ് കമ്മീറ്റ്റി യോഗം ആവശ്യപ്പെട്ടു


Previous Post Next Post
Kasaragod Today
Kasaragod Today