കര്‍ണാടക മദ്യവുമായി യുവാവ്‌ അറസ്റ്റില്‍

 കാസര്‍കോട്‌: 8.1 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ്‌ അറസ്റ്റില്‍. നുള്ളിപ്പാടിയിലെ നവീന്‍ കുമാറിനെയാണ്‌ സി ഐ പി പി ജനാര്‍ദ്ദനനും സംഘവും അറസ്റ്റു ചെയ്‌തത്‌. മദ്യം വില്‍പ്പനയ്‌ക്കായി എത്തിച്ചു കൊടുത്ത ഹരിപ്രസാദ്‌ എന്നയാളെയും പ്രതിചേര്‍ത്തതായി എക്‌സൈസ്‌ അധികൃതര്‍ അറിയിച്ചു. എക്‌സൈസ്‌ സംഘത്തില്‍ കെ ബി ജോയി, മുഹമ്മദ്‌ കബീര്‍, മോഹനകുമാര്‍, രാമ, നിഖില്‍, പവിത്രന്‍ എന്നിവരും ഉണ്ടായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today