മേൽപ്പറമ്പ് കൈനോത്തെ ഖാദർ ഹാജി മരണപ്പെട്ടു

 മേൽപ്പറമ്പ് കൈനോത്ത് ഫത്താഹ് മസ്ജിദ് പ്രസിഡന്റും ബോംബെ കിഴുർ മുസ്ലിം  ജമാഅത് മുൻ ഭാരവാഹിയുമായിരുന്ന   ഖാദർ ഹാജി (85 )  മരണപ്പെട്ടു, ദീർഘ കാലം മുബൈ യിൽ ജോലി ചെയ്തിരുന്നു, 

പിതാവ് പൗര പ്രമുഖനായിരുന്ന വളപ്പിൽ മുഹമ്മദ്‌ കുഞ്ഞി ഹാജി, 

ഭാര്യ.ആയിഷ,


ദുബൈ എംപറർ ഷിപ്പിംഗ് കമ്പനി ഉടമ മുഹമ്മദ് കുഞ്ഞി മകനാണ്, 

നാല് ആൺ മക്കളും, 

നാല് പെൺമക്കളും അടങ്ങിയതാണ് കുടുംബം


Previous Post Next Post
Kasaragod Today
Kasaragod Today