കാസർകോട് നെല്ലിക്കുന്ന് സ്വദേശിയെ കാണാതായതായി പരാതി

 മുഹമ്മദ് റൗഫ് എന്ന (57) കാസറഗോഡ് നെല്ലിക്കുന്ന് ബെൽകാട് സ്വദേശി (22-10-2020) വെള്ളിയാഴ്ച മുതലാണ് കാണാതായത് . നെല്ലിക്കുന്ന് ബെൽക്കാടിലെ ഇബ്രാഹിം ഹാജിയുടെ  മകനാണ്.


വീട്ടിൽ നിന്നും എവിടേക്കെന്ന് പറയാതെ പോയതാണ്.അദ്ദേഹത്തെ കണ്ടു കിട്ടുന്നവർ   താഴെ കൊടുത്തിരിക്കുന്ന  അദ്ദേഹത്തിന്റ സഹോദരന്റെ നമ്പറിൽ  അറിയിക്കുകയോ അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയോ ചെയ്യണമെന്ന് ബന്ധുക്കൾ അറിയിച്ചു, 


Usman

9567244257

9656704425


Previous Post Next Post
Kasaragod Today
Kasaragod Today