Home നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു mynews November 23, 2020 0 ബദിയടുക്ക: ബദിയടുക്ക കാടമനയിൽ നിയന്ത്രണംവിട്ട | കാർ തലകീഴായി മറിഞ്ഞു. യാത്രക്കാരൻ നിസ്സാര പരിക്കു | കളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു അപകടം. ചെറുപുഴ സ്വദേശിയും കാട്ടുകുക്കെയിൽ താമസക്കാരനു മായ അജീഷ് (43) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.