യുവതിയെ ലോഡ്‌ജിലെത്തിച്ചു പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നുകളയുകയും ചെയ്‌ത കേസിലെ പ്രതിക്ക്‌ കോവിഡ്‌

 കാസര്‍കോട്‌: യുവതിയെ ലോഡ്‌ജിലെത്തിച്ചു പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നുകളയുകയും ചെയ്‌ത കേസിലെ പ്രതിക്ക്‌ കോവിഡ്‌. കണ്ണൂര്‍, പാണപ്പുഴ സ്വദേശി ബാബുരാജിനാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതോടെ പ്രതിയുമായി നേരിട്ട്‌ സമ്പര്‍ക്കം ഉണ്ടായ ഓഫീസറടക്കമുള്ള 10 പൊലീസുകാര്‍ സ്വയം നിരീക്ഷണത്തിലാണ്‌. ഇതോടെ പൊലീസ്‌ സ്റ്റേഷനിലേയ്‌ക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.


Previous Post Next Post
Kasaragod Today
Kasaragod Today