ബദിയടുക്ക: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റബ്ബർ കർഷ കൻ മരിച്ചു. കന്യപ്പാടിക്ക് സമീപം പാടലടുക്ക അയ്മനത്തിൽ വീട്ടിലെ എ.എം ജോസ് (75) ആണ് മരിച്ചത്. കോട്ടയം പാല സ്വദേശിയാണ്. ഏഴ് വർഷം മുമ്പാണ് ഇവിടെ എത്തിയ ത്. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ജെയ്സൺ, ജസ്റ്റിൻ. മരുമ ക്കൾ: വിൻസി, ക്രിസ്റ്റ. സഹോദങ്ങൾ: ചെയ്യമ്മ, പരേതനായ റിയാസ്.
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു
mynews
0
