യുവാവ്‌ തെങ്ങില്‍ നിന്നു വീണു മരിച്ചു

 കാസര്‍കോട്‌:തെങ്ങുകയറ്റ തൊഴിലാളി ജോലിക്കിടയില്‍ വീണു മരിച്ചു. മധൂര്‍, പുളിക്കൂറിലെ ജനാര്‍ദ്ദനന്‍ (40) ആണ്‌ മരിച്ചത്‌. ഇന്നു രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങില്‍ തേങ്ങ പറിക്കാന്‍ കയറിയപ്പോഴാണ്‌ അപകടം. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Previous Post Next Post
Kasaragod Today
Kasaragod Today