അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

 മുളിയാര്‍: മുതലപ്പാറ എസ്.സി. കോളനിയിലെ അനിലിന്റെ ഭാര്യ ശാരദ (42) നിര്യാതയായി. കാന്‍സര്‍ ബാധിച്ച് ചികില്‍സ യിലായിരുന്നു.മുളിയാര്‍ ഗ്രാമ പപഞ്ചായത്ത് മുന്‍ ജീവനക്കാരനായിരുന്ന പരേതനായ മോഹന്‍ദാസ്, കല്ല്യാണി എന്നിവരുടെ മകളാണ്.


മക്കള്‍: ആശമോള്‍, അഭിലാഷ്.

സഹോദരങ്ങള്‍: സുശീല, മധു,ഭാരതി, മാളു, പുരുഷോത്തമന്‍ (ജനശ്രീ മിഷന്‍ മണ്ഡലം കണ്‍വീനര്‍)


Previous Post Next Post
Kasaragod Today
Kasaragod Today