തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ ഒരാഴ്​ചക്ക്​ ശേഷം​ വോട്ട്​ ചെയ്യാന്‍ ആവശ്യവുമായി ട്രംപി​െന്‍റ മകന്‍; പരിഹസിച്ച്‌​ സോഷ്യല്‍ മീഡിയ

 വാഷിങ്​ടണ്‍: യു.എസി​ല്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ ഒരാഴ്​ചക്ക്​ ശേഷം ജനങ്ങളോട്​ വോട്ട്​ ചെയാന്‍ അഭ്യര്‍ഥനയുമായി ഡോണള്‍ഡ്​ ട്രംപി​െന്‍റ മകന്‍.


ചൊവ്വാഴ്​ച ട്വിറ്ററിലൂടെയാണ്​ ട്രംപി​െന്‍റ രണ്ടാമത്തെ മകനായ എറിക്​ ട്രംപ്​ മിനിസോട്ടയിലെ ജനങ്ങളോട്​ 'പുറത്തിറങ്ങൂ വോട്ട്​ ചെയ്യൂ' എന്ന്​ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്​. അബദ്ധം മനസിലായി മിനിറ്റുകള്‍ക്കകം ട്വീറ്റ്​ നീക്കം​ ചെയ്​തെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഒന്നും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്ന സത്യം പാവം എറിക്​ അറിഞ്ഞ്​ കാണില്ല.


Previous Post Next Post
Kasaragod Today
Kasaragod Today