വ്യദ്ധന്റെ മരണം വിഷം അകത്ത് ചെന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

 അമ്പലത്തറ; എണ്ണപ്പാറയി ലെ നായക്കയത്തെ ജോർ ജ്(70)മരണപ്പെട്ടത് വിഷം അ കത്ത് ചെന്നാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഒരാഴ്ച മുമ്പ് വിഷ അകത്ത് ചെന്ന് അവശ നിലയിലായ ജോർ ജ്ജിനെ വീട്ടുകാർ സ്വകാര്യ ജോർജ് ആശുപ്രതിയിൽ പ്രവേശിപ്പി ച്ചിരുന്നു.വീട്ടിൽ വിശ്രമിക്കിക്കുകയായിരുന്ന ജോർജ്ജ് ക ഴിഞ്ഞ ദിവസം ദേഹാസ്വസ്ഥം മൂലം വീട്ടിൽ കുഴഞ്ഞു വീ ഴുകയായിരുന്നു. ഉടൻ തന്നെ ജോർജിനെ വീട്ടുകാർ പരി യാരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാൻ കഴിഞ്ഞില്ല. ഭാര്യ; സാലി മക്കൾ: ജോബി, ജോസി. സഹോദരങ്ങൾ : മേരി, കുഞ്ഞുമോൻ, ലിസി, ജോയി, മോ ളി,ബെന്നി. ബന്ധുക്കളുടെ പരാതിയിൽ അമ്പലത്തറ പോ ലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today