കാണാതായ നവവധുവിനെ തിരിച്ചിറപ്പള്ളിയിൽ കണ്ടെത്തി

 കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം കാണാതായ തമിഴ്നാട് സ്വ ദേശിനിയായ നവവധുവിനെ കണ്ടെത്തി. അതിഞ്ഞാലിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കള്ളകുറിച്ചി സ്വദേശിനി അഭി ന തിരിച്ചിറപ്പള്ളിയിൽ കണ്ടെത്തിയത്. ഹോർഗ് എസ് ഐ ഉണ്ണികൃഷ്ണനാണ് അന്വേഷണത്തിനിടയിൽ അഭിനയയെ കഴിഞ്ഞ ദിവസം തിരിച്ചിറപ്പള്ളിയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ അഭിനയയെ നേരം വൈകിയിട്ടും വീട്ടിൽ എത്താതതിനെ തുടർന്ന് തൊട്ട ടുത്ത വീട്ടിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തെങ്ങുകയറ്റത്തൊഴിലാളി ചന്ദുവിന്റെ ഭാര്യയാണ്. നാല് മാ സം മുമ്പാണ് വിവാഹിതരായത്.


Previous Post Next Post
Kasaragod Today
Kasaragod Today